കണ്ണനല്ലൂർ: തുണ്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ ആരിഫാ ബീവി (65) നിര്യാതയായി. മക്കൾ: റീജ റസീന, ഷഹാൽ, ഷമീർ. മരുമക്കൾ: നിസാം ഖാൻ, (എസ്.എൻ സ്റ്റീൽ കണ്ണനല്ലൂർ), മുജീബ് റഹ്മാൻ (പാത്തൂസ് ടെക്സ്റ്റൈൽസ് കുളപ്പാടം), സജീന.