കടയ്ക്കൽ: ചിങ്ങേലി ഗീതാഭവനിൽ ശ്രീധരൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ:ഗീത, കുമാരി ഉഷ, രാജലക്ഷ്മി. മരുമക്കൾ: ഗോപകുമാർ, പരേതനായ രാധാകൃഷ്ണൻ, മുരളീധരൻ പിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.