കല്ലുവാതുക്കൽ: കാറ്റുമുക്ക് പറങ്കിമാംവിള വീട്ടിൽ രവീന്ദ്രനാചാരി (82) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മയമ്മ. മക്കൾ: ശ്യാമള, ശകുന്തള, സർള, ഉണ്ണികൃഷ്ണൻ, ശശികല, ഷൈല, സലജ. മരുമക്കൾ: വിജയൻ, മനോഹരൻ, രഘുനാഥൻ, ലത, ഉണ്ണികൃഷ്ണൻ, സതീഷ്, പരേതനായ വിജയൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.