തൃക്കടവൂർ: കുരീപ്പുഴ ഫാത്തിമാ മൻസിലിൽ ജലാലുദ്ദീൻ കോയ (77) നിര്യാതനായി. ഭാര്യ: മുബീന ബീവി. മക്കൾ: സൈറാബാനു, സുജിത ബീവി (അധ്യാപിക, ടി.കെ.എം.എച്ച്.എസ്.എസ്), ഷിബി (രാജകുമാരി ജ്വല്ലേഴ്സ്). മരുമക്കൾ: സെയ്ദാലി (ഖത്തർ), ജുനൈദ് (ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്), ഷംന.