പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം നടുച്ചാള വീട്ടിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഷമീറ, സുനീറ. മരുമക്കൾ: ശംസുദ്ദീൻ, നജീബ്.