വടക്കഞ്ചേരി: അണക്കപ്പാറ പാണ്ടാംകോട് വീട്ടിൽ പ്രീത (44) നിര്യാതയായി. പിതാവ്: കേശവൻ. മാതാവ്: ശാന്ത. ഭർത്താവ്: മോഹനൻ. മക്കൾ: അഖില, അക്ഷയ. സംസ്കാരം ബുധനാഴ്ച.