പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് അകവണ്ട നെടുവല്ലി വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ചിന്ന (81) നിര്യാതയായി. മക്കൾ: കുഞ്ഞുകുട്ടൻ, സുന്ദരൻ, രാധാകൃഷ്ണൻ, രാജേന്ദ്രൻ, വിജയകുമാരൻ, ബിന്ദു മോൾ, പരേതനായ ഗോപാലൻ. മരുമക്കൾ: സരോജിനി, നിർമല, ഗീത, ഭാഗ്യലക്ഷ്മി, ശ്രീപ്രിയ, കൃഷ്ണവേണി, മനോഹരൻ.