വടവന്നൂർ: മുല്ലയ്ക്കൽകുളമ്പ് കൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: വിജു, വിജിത. മരുമകൻ: പ്രതീഷ്. സഹോദരങ്ങൾ: നാരായണൻ, ശിവരാജൻ, മുരുകേശൻ, കുമാരി, രാധാമണി, ലത.