തൃക്കടീരി: കിഴൂർ പുളിക്കപ്പറമ്പിൽ മണി (67) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുധീഷ് (അക്ഷയ സെന്റർ, കോതകുറിശ്ശി), സുനിത. മരുമക്കൾ: മനോജ്കുമാർ, ദീപ്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.