വേങ്ങര: ചേറൂരിൽ പരേതനായ തച്ചരുപടിക്കൽ മുഹമ്മദ് ഹാജിയുടെ മകൻ മുതുവിൽകുണ്ടിൽ താമസിക്കുന്ന അലവിക്കുട്ടി (64) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സുലൈഖ. മക്കൾ: സ്വാദിഖ് (സൗദി), ഹബീബ (അധ്യാപിക), അസ്ന, ശാദിയ. മരുമക്കൾ: നിസാർ പുളിക്കലകത്ത് (തീണ്ടേക്കാട്), ജംഷാദ് കുളമ്പിൽ (കുഴിപ്പുറം), ജാസിർ (തറയിട്ടാൽ), സാജിദ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ കരീം, അബ്ദുൽ വഹാബ്, അബ്ദുൽ റഹൂഫ് (ഇരുവരും സൗദി), റഫീഖ്, ഇമ്മാച്ചു, സുഹ്റാബി, സീനത്ത്.