വളാഞ്ചേരി: ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് പള്ളിപ്പടിയിൽ താമസിച്ചിരുന്ന ചോലേതൊടി പെരിങ്ങാട്ടുതൊടി പരേതനായ അബു ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, ഹമീദ് (ഇരുവരം ബഹ്റൈൻ), മൈമൂന, നജ്മത്ത്. മരുമക്കൾ: ജബ്ബാർ എടയൂർ, ഖാസിം കൈപ്പുറം, ഷമീറ, ഷെറീന.