കുറ്റിപ്പുറം: പുഴനമ്പ്രത്ത് താമസിക്കുന്ന കുന്നത്ത് ഏനുട്ടി (മണിക്ക - 73) നിര്യാതനായി. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ റോഡിലെ സ്റ്റേഷനറി കച്ചവടക്കാരനായിരുന്നു. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: ഫൈസൽ, മുജീബ്, ഹഫ്സത്ത്, ഫസീന. മരുമക്കൾ: ഗഫൂർ, സലീം.