താനൂർ: കേരളാധീശ്വരപുരം വട്ടത്താണി അയ്യപ്പൻ കാവിനുസമീപം തെക്കത്ത് കറപ്പന്റെ മകൻ കൃഷ്ണൻ എന്ന അപ്പു (75) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഷാജി, അനീഷ്, അജിത. മരുമക്കൾ: വിജിനി, ദീപ, മണികണ്ഠൻ (മുക്കോല).