താനൂർ: കേരളാധീശ്വരപുരം പട്ടുരുപറമ്പിൽ താമസിക്കുന്ന പരിയാരത്ത് അപ്പുക്കുട്ടന്റെ മകൻ ഷൈജു (44) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: അഭിഷേക്, അഭിജിത്ത്. സഹോദരങ്ങൾ: ബൈജു, ഷിജു, രഞ്ജു, രഞ്ജിനി.