കോട്ടക്കൽ: അരിച്ചോൾ തൊടിയിൽ വീട്ടിൽ സുരേഷ് (59) നിര്യാതനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട. ഫീൽഡ് ഓഫിസറാണ്. ഭാര്യ: ബീന ട്രീസ (കോട്ടക്കൽ ഗവ. ആയുർവേദ കോളജ്). മക്കൾ: അതുൽ, അലീന മാർഗരറ്റ്, അലൻ. മരുമകൾ: അലൻ ജോയ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മലപ്പുറം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.