വെളിയംകോട്: മുഹ്യിദ്ദീൻ പള്ളിക്ക് തെക്ക് താമസിക്കുന്ന തൈവളപ്പിൽ മാമുവിന്റെ മകൻ തൈവളപ്പിൽ മൊയ്തീൻ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദുണ്ണി, സബീന, ബാദുഷ, നൈനാർ.