കണ്ണമംഗലം: എരണിപ്പടി സ്വദേശി ഇ.കെ. അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യയും ബംഗാളത്ത് (ബി.ടി.സി) കമ്മദ് ഹാജിയുടെ മകളുമായ ആസ്യ (68) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, ഷാജഹാൻ, സൗദ, റംല, ജുവൈരിയ. മരുമക്കൾ: അബ്ദുൽ ഗഫൂർ (കക്കോവ്), അബ്ദുൽ അസീസ് (മലപ്പുറം), തൂമ്പത്ത് അബ്ദുൽ അസീസ് (ഇരിങ്ങല്ലൂർ), പുള്ളാട്ട് സമീറ (മേമാട്ടുപാറ), ആയിഷ മൈസൂൺ (കൊളത്തൂർ).