മഞ്ചേരി: പട്ടർകുളം കാരപ്പൂള അബ്ദുറഹ്മാൻ (74) നിര്യാതനായി. ഭാര്യ: സഫിയ (ആനക്കയം, പി. ഉബൈദുല്ല എം.എൽ.എയുടെ സഹോദരി). മക്കൾ: റഫീഖ്, നജീബ്, നൗഫൽ, ഫാരിസ്, സാജിദ, ജസീല, ഫർസീന. മരുമക്കൾ: അബ്ദുസ്സലാം (പിലാക്കൽ), അബ്ദുസ്സലാം (വേട്ടേക്കോട്), ഇല്യാസ് (പൂക്കോട്ടൂർ), ഹസീന (കാരാപറമ്പ്), നസ്രിയ (വെള്ളില), ജൂഹാന (വെള്ളാരങ്ങൽ).