മഞ്ചേരി: വറ്റല്ലൂർ കണ്ണംതൊടി മുഹമ്മദ് (ബാപ്പു -81) നിര്യാതനായി. ഭാര്യ: കോഴിപ്പള്ളി ആയിഷ. മക്കൾ: സുഹ്റ, ഇഖ്ബാൽ, അനീസ, നൗഫൽ, പരേതയായ ബുഷ്റ. മരുമക്കൾ: ഷൗക്കത്തലി (ഇരുമ്പുഴി), അബ്ദുറഹിമാൻ (മഞ്ചേരി), സാബിർ (പാണക്കാട്), ഹസീന (കവുങ്ങിലപ്പടി), ഫസീല (മൈലപ്പുറം).