പട്ടിക്കാട്: തച്ചിങ്ങനാടം കുന്നത്ത് പാറയിലെ പൂവത്തി കുഞ്ഞിപ്പാത്തുമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: മുഹമ്മദ്. മക്കള്‍: കുഞ്ഞിമുഹമ്മദ്, അബ്ദുല്ല, ആസ്യ, പാത്തുമ്മ, റൈഹാനത്ത്.