പാലൂർകാവ്: പനച്ചിക്കൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (85) നിര്യാതയായി. കൂട്ടിക്കൽ പെരുബ്രയിൽ കുടുംബാംഗമാണ്. മക്കൾ: ഷൈലാമ്മ, ഷീലാമ്മ, ഷാജു. മരുമക്കൾ: ജോഷി, ബാബു, മിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാലൂർക്കാവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.