കാഞ്ഞിരപ്പള്ളി: തലപ്പള്ളി അബ്ദുൽ ലത്തീഫ് മൗലവി (73) നിര്യാതനായി. മക്കൾ: മറിയം ബീവി, ബുഷ്റ, ഹാജറ, ബുഹാരി, അൻസാരി, ജമാൽ, ഫാരീദ്, ബുർഹാൻ, സലാഹുദ്ദീൻ, ജലാലുദ്ദീൻ. മരുമക്കൾ: സജിമോൻ, ഹസീബ്, അനീഷ്, സബിത, ഷാനുമോൾ, തസ്നി, ഷിഫാന.