പള്ളിക്കത്തോട്: ആനിക്കാട് മുക്കാലി കൊച്ചുപറമ്പിൽ (കാട്ടറാത്ത്) ജോസഫ് വർക്കി (പാപ്പച്ചൻ -80, റിട്ട. കരസേന ജെ.സി.ഒ) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി വർക്കി നെടുങ്കുന്നം പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: സജി വർക്കി (സാംസൺസ് എൻജിനീയറിങ്, ഡൽഹി), ബിജു വർഗീസ് (ചീഫ് ഫോട്ടോഗ്രാഫർ, മാതൃഭൂമി, തിരുവനന്തപുരം), ബിനു കെ.വി. മരുമക്കൾ: ബീന സജി (നഴ്സിങ് ഓഫിസർ, ലോക്നായിക് ഹോസ്പിറ്റൽ, ഡൽഹി), ബിൻസി ബിജു, സീമ ബിനു (സ്റ്റാഫ് നഴ്സ്, കിങ് അബ്ദുള്ള അസീസി യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ജിദ്ദ, സൗദി). സംസ്കാരം പിന്നീട്.