കൊഴുവനാല്‍: വെളിച്ചിയാനി കൊച്ചുമണ്ണൂര്‍ (പറമ്പില്‍) ജെയ്സണ്‍ (കുട്ടാപ്പ -51) നിര്യാതനായി. ഭാര്യ: മോളി ഒട്ടക്കല്‍ കിഴവറപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ടിസ (സൗത്ത് ഇന്ത്യന്‍ ബാങ്ക്, വൈക്കം), അന്നു, ജേക്കബ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കൊഴുവനാല്‍ നെപുംസ്യാന്‍സ് പള്ളി സെമിത്തേരിയില്‍.