വൈക്കം: ഉദയനാപുരം പഞ്ചായത്ത് ശ്രീനാരായണപുരം മംഗലത്ത് വീട്ടിൽ കാർത്യായനി (91) നിര്യാതയായി. മക്കൾ: വത്സല, ലത, പരേതനായ ത്യാഗരാജൻ, കെ. ബാബു (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്). മരുമക്കൾ: പുരുഷൻ, ഗോപാലകൃഷ്ണൻ, രജി, റജിമോൾ.