എരുമത്തല: കളപ്പുരക്കൽ കെ.ജി. ശ്രീധരൻനായർ (97) നിര്യാതനായി. ഭാര്യ: സരസമ്മ വടക്കേവീട്ടിൽ കുടുംബാംഗം. മക്കൾ: ഗോപാലകൃഷ്ണൻ നായർ, മോഹനൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), അജിത്കുമാർ, മനോജ്കുമാർ, ഗീതമ്മ. മരുമക്കൾ: സുധയമ്മ (പ്ലാച്ചേരി), തങ്കമ്മ (കയ്പയിൽ), ലളിതാംബിക (പാമ്പാടി), സിന്ധു (മഠത്തിൽ), സദാനന്ദൻപിള്ള (കിഴക്കേതിൽ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.