ചിറക്കടവ്: വില്ലുചാരിയിൽ ജനാർദനൻ നായർ (88) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. ചിറക്കടവ് മുളയ്ക്കപതാലിൽ കുടുംബാംഗം. മക്കൾ: ഉദയകുമാർ, ശ്രീലത. മരുമക്കൾ: ശ്രീകല, വിനയകുമാർ.