കൊടുങ്ങൂർ: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ മുൻ ജീവനക്കാരൻ കീച്ചേരിപ്പടി ഓടക്കൽ പുത്തൻവീട്ടിൽ (കാണക്കാലിൽ) രവീന്ദ്രൻ ചെട്ടിയാർ (65) നിര്യാതനായി. ഭാര്യ: പി.വി. ശാരദാമ്മാൾ (റിട്ട. അധ്യാപിക, അസംപ്ഷൻ ഹൈസ്കൂൾ, പാലമ്പ്ര). മക്കൾ: അനിത (സഹകരണവകുപ്പ്, കുട്ടനാട്), സുനിത (പ്രിയദർശിനി സഹകരണ സംഘം, അടൂർ). മരുമക്കൾ: പ്രദോഷ്, സുരേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.