വലവൂര്‍: അരുവിയില്‍ (കൈതമറ്റം) എന്‍.വി. ജോസഫിന്റെ മകള്‍ ബിജിമോള്‍ ജോര്‍ജ് (51) നിര്യാതയായി. ഭര്‍ത്താവ്: കുര്യനാട് കൈതമറ്റം ജോര്‍ജ്. മക്കള്‍: ആന്മരിയ, അലന്. സഹോദരങ്ങള്‍: ബീന, ബിനോയി, സിസ്റ്റര്‍ ബിന്‍സി എം.എസ്.എം.ഐ, ബിറ്റ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.