കാഞ്ഞിരപ്പള്ളി: ആനക്കല്ല് നരിവേലി കാളിയാനിയില്‍ കെ.എന്‍. ചെല്ലപ്പദാസ് (75) നിര്യാതനായി. ഭാര്യ: ലീലാമണി ആനിക്കാട് മുക്കാലി കദളിമറ്റം കുടുംബാംഗം. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: മിനി തുണ്ടിയിൽ കിഴക്കേതില്‍ (പെരുവന്താനം), സത്യന് വാളിപ്ലാക്കല്‍ (തലപ്പലം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ചേപ്പുംപാറ ശാന്തിതീരം കവാടത്തില്‍.