തലയോലപ്പറമ്പ്: മിടായിക്കുന്ന് മാഞ്ചിറക്കൽ (ലക്ഷ്മി നിവാസ്) വിശ്വംഭരൻ ആചാരി (മണിയപ്പൻ -67) നിര്യാതനായി. ഭാര്യ: രാധാമണി നീണ്ടൂർ പുളിക്കകുഴി കുടുംബാംഗം. മക്കൾ: അമ്പിളി, ഹരികൃഷ്ണൻ. മരുമക്കൾ: അനിൽകുമാർ, ശ്രീദേവി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.