മുക്കൂട്ടുതറ: മുട്ടപ്പള്ളി കുന്നുംപുറത്ത് കെ.എം. രാഘവനാചാരി (തങ്കച്ചൻ -59) നിര്യാതനായി. ഭാര്യ: രമണി പുലിക്കുന്ന് കണ്ണമല കുടുംബാംഗം. മക്കൾ: ആര്യാമോൾ, അഭിജിത്ത്. മരുമകൻ: ഹരികൃഷ്ണൻ കുന്നംപള്ളി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.