പത്തനംതിട്ട: മാക്കാംകുന്ന് ചാലുംകരോട്ട് ടി.ജി. തമ്പി (77, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഊന്നുകൽ കൊച്ചേത്ത് മറിയാമ്മ. മക്കൾ: ആശ ബിനു (സ്റ്റാഫ് നഴ്സ്, ബിലീവേഴ്സ് ഹോസ്പിറ്റൽ, കോന്നി), അനിൽ തമ്പി (കോൺഗ്രസ് മാക്കാംകുന്ന് ബൂത്ത് പ്രസിഡന്റ്, സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗം), അനു ജോസ്. മരുമക്കൾ: ളാക്കൂർ കുഴിക്കാലായിൽ പരേതനായ ബിനു, നല്ലില ജോയാഷ് വില്ലയിൽ ജോസ് ജോർജ്, റാന്നി ചാലുമാട്ട് അഞ്ജു ആനി വർഗീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.