ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പാറയിൽ പി.എ. ഹനീഫയുടെയും (റിട്ട. ഫോറസ്റ്റ്) ഹലീമ ബീവിയുടെയും മകൻ പി.എച്ച്. ജസിൻ (43) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി പഴയമഠത്തിൽ കുടുംബാംഗം ബിസ്മി. മക്കൾ: ഫിദ, ഫൈഹ, ഫർഹാൻ (വിദ്യാർഥികൾ).