കോടിക്കുളം: പന്നാരക്കുന്നേൽ പരേതനായ പി.ഡി. മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: ജയിംസ്, മാത്യു, മോളി, ലിസി. മരുമക്കൾ: ഫിലോമിന കാപ്പിത്തോട്ടത്തിൽ, ഗീത ചെമ്മായത്ത്, അവറാച്ചൻ പേടിക്കാട്ടുകുന്നേൽ, ബേബി പതിയിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.