നെടുങ്കണ്ടം: മഞ്ഞപ്പെട്ടി വരിക്കാനിക്കൽ പരേതനായ ആൻറണിയുടെ ഭാര്യ മറിയാമ്മ ആൻറണി (92) നിര്യാതയായി. മക്കൾ: കുര്യൻ, മാത്യു, തോമസ്, സെബാസ്റ്റ്യൻ. മരുമക്കൾ: സനി, മോളി, ജയ, പരേതയായ ലീലാമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മഞ്ഞപ്പെട്ടി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.