തൂക്കുപാലം: പൈലിക്കാനം കൂടത്തിനാൽ ബിനോയിയുടെ ഭാര്യ സിന്ധു (52) നിര്യാതയായി. മക്കൾ: ജയിംസ്, ജിജോ, സിസ്റ്റർ ജസി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് രാമക്കൽമേട് സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.