ചെറുതോണി: വാഴത്തോപ്പ് വാട്ടപ്പിള്ളിൽ വി.എം. തോമസ് (കുഞ്ഞേട്ടൻ -74) നിര്യാതനായി. ഭാര്യ: ത്രേസ്യക്കുട്ടി കോതമംഗലം കാച്ചപ്പിള്ളിൽ കുടുംബാംഗം. മക്കൾ: സൈറ്റസ്, ഷൈനി, സാർവി (അസി. പ്രഫസർ, ഗവ. കോളജ്, കട്ടപ്പന). മരുമക്കൾ: ജിൽസി, വിഷോയി, സിയ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.