മാന്നാർ: ചെന്നിത്തല ഒരിപ്രം നാലാം മൈൽ നാലുതുണ്ടത്തിൽ ശാന്തിപ്രഭയിൽ വീട്ടിൽ പരേതനായ കെ.പി. പുരുഷോത്തമൻ പിള്ളയുടെ ഭാര്യ: കെ. ശാന്തകുമാരിയമ്മ (88) നിര്യാതയായി. മക്കൾ: ശ്രീകുമാർ (മിനി എൻജിനീയറിങ് വർക്സ്, മാവേലിക്കര), സുശീൽകുമാർ (സുശി സൺഇൻഡസ്ട്രീസ്, മാന്നാർ). മരുമക്കൾ: ബിന്ദു (അധ്യാപിക, മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി ), രജനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.