മാന്നാർ: കുരട്ടിശ്ശേരിപാവുക്കര പര്യാത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: ജി. കുസുമകുമാരി (റിട്ട. പ്രഥമാധ്യാപിക, എൻ.എസ്.എസ് പന്തളം താലൂക്ക് യൂനിയൻ കമ്മിറ്റി അംഗം), പി.ആർ. ജ്യോതിപ്രകാശ്, ജി. പ്രഭാവതി, പി.ആർ. ഹരിപ്രസാദ്, ജി. ഗീതപ്രഭ, പി.ആർ. രാജേഷ്കുമാർ. മരുമക്കൾ: ആശ ജി. പിള്ള, രവീന്ദ്രനാഥക്കുറുപ്പ്, അംബിക, നാരായണൻ നായർ, സുജാത കുമാരി, പരേതനായ ഗോപാലകൃഷ്ണപിള്ള. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.