പച്ചാളം: ചിറക്കപ്പറമ്പിൽ അബ്രഹാമിന്റെ മകൻ റാഫേൽ (71) നിര്യാതനായി. എറണാകുളം ജനറൽ ഹോസ്പിറ്റൽ മുൻ ജീവനക്കാരനാണ്. ഭാര്യ: അമ്മിണി റാഫേൽ. മകൾ: രൂപ റാഫേൽ. മരുമകൻ: ആന്റണി റിബല്ലോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ.