കളമശ്ശേരി: മണലിമുക്ക് കടുവൻകുഴി കൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിനോദ് (മാധ്യമം ഏജന്റ്), മായ, മനോജ്. മരുമക്കൾ: ആശ, മുരളി, സൈന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അത്താണി പൊതുശ്മശാനത്തിൽ.