ഏലൂർ: കണ്ണങ്കേരി പരേതനായ അഹമ്മദ് പിള്ളയുടെ മകൻ മൊയ്തീൻ പിള്ള (69) നിര്യാതനായി. ഭാര്യ: സുബൈദ മൊയ്തീൻ. മക്കൾ: റസീന, റഷീദ്, റിയാസ്. മരുമക്കൾ: മുഹമ്മദ് റാഫി, സിബിത, ഹസീന.