പെരുമ്പാവൂർ: സൗത്ത് വാഴക്കുളം പന്തലക്കോടൻ പി.എസ്. പരീത് (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സൈനബ, ബീവി, ജമീല, ലൈല, ബീമ. മരുമക്കൾ: മക്കാർ, അസീസ്, അബ്ദുൽ ഖാദർ, അസീസ്, പരേതനായ മമ്മൂഞ്ഞ്.