കളമശ്ശേരി: കങ്ങരപ്പടി മിനി ടൗൺ ഹാളിന് സമീപം പെരിങ്ങാട്ടിൽ മീതീന്റെ മകൻ മൊയ്തീൻ (80) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ബാവുക്കുഞ്ഞ്, ബഷീർ, ആരിഫ, അസ്മ, ആബിദ. മരുമക്കൾ: സുബൈദ, ഹബീബ, ഷെരീഫ്, കുഞ്ഞുമോൻ, കെബീർ.