കലൂർ: ഒഴീപറമ്പിൽ പരേതനായ ടാറ്റ ഹമീദിന്റെ മകൻ അഷ്റഫ് (61) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാനവാസ്, ഷഹബാസ്. മരുമകൻ: സജിൻ.