പെരുമ്പാവൂർ: ഇടവൂർ മുണ്ടേത്ത് പരേതനായ വീരാപ്പിള്ളയുടെ ഭാര്യ ഐഷ (75) നിര്യാതയായി. മക്കൾ: അബൂബക്കർ, ഷാഹുൽ ഹമീദ്, മീതിയൻ, നൗഷാദ്, മുഹമ്മദ് റാഫി, മുഹമ്മദ് യൂനുസ്, മുഹമ്മദ് കബീർ. മരുമക്കൾ: സുനിത, സജീന, നദീറ, ബെൻസീറ, സൗമിയ, ദിൽഷ, അൻസിയ.