മഞ്ഞപ്ര: ചന്ദ്രപ്പുര ഒമ്പതാംവാർഡ് പുതിയേടത്ത് മത്തായിയുടെ മകൻ വർഗീസ് (കുഞ്ഞപ്പൻ -73) നിര്യാതനായി. ഭാര്യ: കൊമ്പനാട് നെടുമ്പിള്ളി അന്നമ്മ. മക്കൾ: ബാബു (മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ക്ലർക്ക്), ഷാബു (മിൽമ ഷോപ്, മഞ്ഞപ്ര). മരുമക്കൾ: സുജ (വിതയത്തിൽ മെഡിക്കൽ സോറ്റർ, മഞ്ഞപ്ര), ബെറ്റി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.