കാക്കനാട്: തൃക്കാക്കര ക്രാഷ് റോഡ് ഐശ്വര്യ നഗറില്‍ എ.ആര്.എ-3 ബിയില്‍ നഫീസത്ത് ബീവി (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഉമറുദ്ദീന്‍. മക്കള്‍: ഫിറോസ് ഖാന്, പരേതയായ സുനിത ബീഗം, സോഫിയ ബീഗം. മരുമക്കള്‍: സുമയ്യ, പരേതനായ താഹ, അബ്ദുല്‍ റഷീദ്.