ആലുവ: സെമിനാരിപ്പടി കൊല്ലമന ഫ്രാന്‍സിസ് (70) നിര്യാതനായി. റിട്ട. സബ് രജിസ്ട്രാറാണ്. ഭാര്യ: ചിന്നമ്മ. മക്കള്‍: പരേതനായ ഫെബി, എബി, ജോബി. മരുമക്കള്‍: നിവ, അഞ്ജന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോട്ടക്കാട്ടുകര സ്നേഹപുരം പള്ളി സെമിത്തേരിയില്‍.